Tap to Read ➤

താരങ്ങളുടെ ഞെട്ടിച്ച തുറന്നു പറച്ചിലുകള്‍; ആര്‍ത്തവവും സെക്‌സ് വരെ

ബോളിവുഡിലെ ചില താരങ്ങള്‍ നടത്തിയ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍
Abin MP
സിനിമയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ആലിയ രംഗത്തെത്തിയിട്ടുണ്ട്
കുറ്റിക്കാടിന്റെ മറവില്‍ പാഡ് മാറ്റേണ്ടി വന്നിട്ടുണ്ടെന്നാണ് ജയയുടെ വെളിപ്പെടുത്തല്‍
ബോഡി ഷെയ്മിംഗിനേയും തന്നോട് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പറഞ്ഞതിനെയും കുറിച്ച് അനന്യ സംസാരിച്ചിട്ടുണ്ട്
പീരിയഡ്‌സ് മുതല്‍ ആദ്യത്തെ ലൈംഗിക ബന്ധത്തെക്കുറിച്ച് വരെ ആലിയ കശ്യപ് സംസാരിച്ചിട്ടുണ്ട്
നടനില്‍ നിന്നുമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിട്ടുണ്ട് രാധിക ആപ്‌തെ
തന്‍െ ആദ്യ പീരിയഡ്‌സിനെക്കുറിച്ചുള്ള സോനമിന്റെ വാക്കുകള്‍ വൈറലായിരുന്നു
കരിയറിലേയും ജീവിതത്തിലേയും പല ദുരനുഭവങ്ങളും സ്വര തുറന്നു പറഞ്ഞിട്ടുണ്ട്
മാനസികാരോഗ്യത്തെക്കുറിച്ചുള്ള ദീപികയുടെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു