Tap to Read ➤

തെന്നിന്ത്യന്‍ സിനിമയിലെ കോടീശ്വരന്മാര്‍

കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള തെന്നിന്ത്യന്‍ സിനിമയിലെ നടന്മാര്‍ ഇവരാണ്
Saranya KV
1300 കോടിയുടെ ആസ്തിയുള്ള നടനാണ് ചിരഞ്ജീവി
ബാഹുബലിയിലൂടെ താരമൂല്യം കൂടിയ പ്രഭാസിന്റെ ആസ്തി 320 കോടിയാണ്
രാം ചരണിന് 1200 കോടിയുടെ ആസ്തിയാണുള്ളത്
ഏതാണ്ട് 450 കോടി വിലമതിക്കുന്ന ആസ്തിക്ക് ഉടമയാണ് അല്ലു അര്‍ജ്ജുന്‍
620 കോടിയുടെ ആസ്തിയാണ് കമല്‍ ഹാസനുള്ളത്
തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ മഹേഷ് ബാബുവിന് ഏതാണ്ട് 500 കോടിയുടെ ആസ്തിയുണ്ട്
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഏതാണ്ട് 800 കോടിയുടെ ആസ്തിയുണ്ട്
ഏതാണ്ട് 410 കോടിയുടെ ആസ്തിയാണ് തമിഴ് താരം വിജയിക്കുള്ളത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക