എലിവേറ്ററുകളില്‍ കയറാന്‍ പേടിയുള്ള താരമാണ് സോനം കപൂര്‍. എലിവേറ്ററില്‍ നിന്നുമുള്ള ഒരു ചെറിയ രംഗം ഷൂട്ട് ചെയ്യാനായി ഏതാണ്ട് 5 മണിക്കൂറായിരുന്നു സോനം കപൂര്‍ എടുത്തത്
ഇരുട്ടിനെ പേടിയുള്ള ആലിയ ഭട്ട് രാത്രികളില്‍ ലൈറ്റ് ഓണ്‍ ചെയ്തിട്ടാണ് ഉറങ്ങുന്നത്
ഫ്രൂട്ട്സുകളില്‍ മധുരമുള്ളതിനാല്‍ അവ കഴിക്കാന്‍ പേടിയുള്ള താരമാണ് അഭിഷേക് ബച്ചന്
ബൈക്ക്,സൈക്കിള്‍ ഇവ ഓടിക്കാന്‍ പേടിയുള്ള സൈക്ലോഫോബിയ ഉള്ള താരമാണ് അനുഷ്ക ശര്‍മ
ഷാരൂഖ് ഖാന് കുതിരപ്പുറത്ത് കയറാന്‍ പേടിയാണ്
എട്ടുകാലി, പാറ്റ എന്നിവയെ പേടിയാണ് നടന് രണ്‍ബീര്‍ കപൂറിന്