Tap to Read ➤

തമിഴ് പേസും മമ്മൂട്ടി; മെഗാസ്റ്റാറിൻ്റെ തമിഴ് സിനിമകൾ

മമ്മൂട്ടിയുടെ തമിഴ് സിനിമകളിലൂടെ
Saranya KV
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവു മികച്ച ചിത്രങ്ങളിലൊന്നാണ് രാജീവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍
ദളപതി
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ രജനീകാന്തും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ദളപതി
മൗനം സമ്മതം
നിരവധി നിരൂപക പ്രശംസ ലഭിച്ച ചിത്രമായിരുന്നു കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം
പേരൻപ്
മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് പേരന്‍പിലെ അമുധവൻ
അഴകന്‍
മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അഴകന്‍
ആനന്ദം
മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച മമ്മൂട്ടി ചിത്രമായിരുന്നു ലിംഗുസാമി സംവിധാനം ചെയ്ത ആനന്ദം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക