Tap to Read ➤

പത്ത് പേരും സൂപ്പറാണ്; ഇന്ത്യയിലെ മുന്‍നിരയിലുള്ള 10 താരസുന്ദരിമാര്‍

തെന്നിന്ത്യയിൽ നയൻതാരയാണെങ്കിൽ ബോളിവുഡിൽ ദീപിക പദുക്കോണാണ്. ഇന്ത്യയിലെ മുൻനിരയിൽ നിൽക്കുന്ന നടിമാരെ കുറിച്ചുള്ള വിവരങ്ങളിങ്ങനെ...
Ambili John
ദീപിക പദുക്കോണ്‍ രാജ്യത്തെ മുന്‍നിര നടിമാരില്‍ മുന്നില്‍ നില്‍ക്കുകയാണ്.
കുറഞ്ഞ കാലം കൊണ്ട് മുന്‍നിരയിലേക്ക് വളര്‍ന്ന താരസുന്ദരിയാണ് ആലിയ ഭട്ട്.
വര്‍ഷങ്ങളായി മികച്ച നടിയായി തുടരാന്‍ കത്രീന കൈഫിന് ഭാഗ്യം ലഭിച്ചിരിക്കുകയാണ്.
തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാറാണ് നയന്‍താര.
പ്രശസ്തിയുടെയും പവറിന്റെയും കാര്യത്തില്‍ സാമന്ത മുന്നിലാണ്.
തെലുങ്കില്‍ സിനിമയില്‍ നിന്നും ഇന്ത്യയിലെ സൂപ്പര്‍ നടിമാരിലേക്ക് രശ്മിക മന്ദാനയുമെത്തി.
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങി കീര്‍ത്തി സുരേഷും തിളങ്ങി.
ക്യൂട്ട് ലുക്കാണ് കാജല്‍ അഗര്‍വാളിനെ മുന്നിലെത്തിച്ചത്.
ചരിത്ര സിനിമകളിലെ നായികയായി അനുഷ്‌ക ഷെട്ടിയും മാറ്റമില്ലാതെ തുടരുന്നു.
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുകയാണ് പുജ ഹെഡ്‌ഹെ.