Tap to Read ➤

സ്‌ക്രീനില്‍ 5 മിനുട്ട് മാത്രം, ഐറ്റം ഡാന്‍സിന് താരങ്ങൾ വാങ്ങുന്നതോ

ഐറ്റം ഡാന്‍സിന് താരങ്ങൾ വാങ്ങുന്ന പ്രതിഫലം
Saranya KV
ചിക്കിനി ചാമേലിയിലൂടെ തരംഗം തീര്‍ത്ത കത്രീന കൈഫ് 3.5 കോടിയാണ് ഗാനത്തിനായി വാങ്ങിയ പ്രതിഫലം
ബില്ലു എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിന് 8 കോടിയാണ് ദീപിക പദുക്കോണ്‍ പ്രതിഫലമായി വാങ്ങിയത്
ദാബാങ്ങിലെ ഐറ്റം സോങ്ങിനായി 5 കോടിയാണ് കരീന കപൂര്‍ പ്രതിഫലമായി വാങ്ങിയത്
2 കോടി രൂപയാണ് നോറ ഫത്തേഹി ഒരു ഐറ്റം സോങ്ങിനായി വാങ്ങുന്ന പ്രതിഫലം
രാം ചാഹേ ലീലാ എന്ന ഐറ്റം സോങ്ങിനായി പ്രിയങ്ക ചോപ്ര 6 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ഓ ആണ്ടവാ എന്ന ഗാനത്തിനായി സാമന്ത റൂത്ത് പ്രഭു 5 കോടിയാണ് പ്രതിഫലമായി വാങ്ങിയത്
3 കോടി രൂപയാണ് സണ്ണി ലിയോണ്‍ ഐറ്റം സോങ്ങിന് വാങ്ങുന്ന പ്രതിഫല
60 ലക്ഷമാണ് ഐറ്റം സോങ്ങിനായി ചിത്രാംഗദ സിംഗ് വാങ്ങിയ പ്രതിഫലം