Tap to Read ➤

ദീപികയുടെ സാരിയും ഹിന ഖാന്റെ വൈറ്റ് ഗൗണും; കാന്‍ 2022ലെ താരങ്ങളിതാ

എഴുപത്തിയഞ്ചാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആരാധകരുടെ ഹൃദയം കവരുന്ന സ്‌റ്റൈലിഷ് ലുക്കിലായിരുന്നു നടി ഹിന ഖാന്‍ എത്തിയത്. ഹിന ഖാനെപ്പോലെ കാനില്‍ മിന്നിത്തിളങ്ങിയ നടിമാരുടെ സ്‌റ്റൈലിഷ് ലുക്കിനെക്കുറിച്ച് കൂടുതലറിയാം
സബ്യാസാചി ഡിസൈന്‍ ചെയ്ത ബൊഹീമിയന്‍ സാരിയായിരുന്നു ദീപിക ധരിച്ചത്
കറുത്ത ഗൗണില്‍ നിറയെ പൂക്കളുള്ള ഗൗണില്‍ സ്റ്റൈലിഷ് ലുക്കിലാണ് ഐശ്വര്യ എത്തിയത്
ഓഫ് ഷോള്‍ഡര്‍ വൈറ്റ് ഗൗണിലാണ് പൂജ കാനില്‍ തിളങ്ങിയത്
ബ്ലാക്ക് മെര്‍മെയ്ഡ് ഗൗണും വൈറ്റ് കോപ്പും ധരിച്ചാണ് തമന്ന ചലച്ചിത്രോത്സവത്തിന് എത്തിയത്
ഇത് രണ്ടാം തവണയാണ് ഹിന ഖാന്‍ കാന്‍ ചലച്ചിത്രോത്സവത്തിന് എത്തുന്നത്
ഹെല്ലി ഷായുടെ ആദ്യ കാന്‍ ചലച്ചിത്രോത്സവമായിരുന്നു കാന്‍ 2022
തൂവെള്ളയിലുള്ള ഗൗണ്‍ ധരിച്ചാണ് ഉര്‍വശി റൗട്ടേല റെഡ് കാര്‍പറ്റില്‍ തിളങ്ങിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക