Tap to Read ➤

ജയിലില്‍ കിടന്ന ബോളിവുഡിലെ പ്രശസ്ത താരങ്ങള്‍

കൊലപാതകം, മയക്കുമരുന്ന് തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്ന ബോളിവുഡിലെ പ്രശസ്ത താരങ്ങളിതാ
Saranya KV
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിലാണ് സല്‍മാന്‍ ഖാന്‍ ജയിലില്‍ കിടന്നത്‌
1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്ത് ജയിലില്‍ കിടന്നത്
ലഹരി മരുന്ന് കേസിലാണ് റിയ ചക്രവര്‍ത്തി ജയിലില്‍ കിടന്നത്
അശ്രദ്ധമായി വാഹനമോടിച്ച കേസിലാണ് 15 ദിവസം ജോണ്‍ എബ്രഹാം ജയിലില്‍ കിടന്നത്
നടി ജിയാ ഖാന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടന്‍ സൂരജ് പഞ്ചോളി ജയിലില്‍ കിടന്നത്
മയക്കു മരുന്ന് കൈവശം വച്ചതിനാണ് നടന്‍ ഫര്‍ദ്ദീന്‍ ഖാന്‍ ജയിലില്‍ കിടന്നത്
വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്തു, ഭീഷണിപ്പെടുത്തി, തടഞ്ഞുവെച്ചു എന്നിങ്ങനെ കുറ്റങ്ങള്‍ ചുമത്തിയാണ് ഷൈനി അഹൂജയെ ജയിലില്‍ അടച്ചത്‌
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക