Tap to Read ➤
വെറും സ്നേഹം! പ്രിയപ്പെട്ടവര്‍ക്ക് സല്മാന് നല്കിയ സമ്മാനങ്ങള്‍
ഫ്ളാറ്റ്, കാര്‍, ഡയമണ്ട് മോതിരം! പ്രിയപ്പെട്ടവര്‍ക്ക് സല്മാന് ഖാന് നല്കിയ കോടികളുടെ സമ്മാനങ്ങള്‍
Saranya KV
2020ലായിരുന്നു സഹതാരം കിച്ച സുദീപിന് 1.55 കോടിയുള്ള സ്പോര്‍ട്സ് കാര്‍ സമ്മാനമായി നല്‍കിയത്
സോനം കപൂറിന് സല്മാന് ഒരു ലംബോര്‍ഗിനി സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
2.5 കോടി വിലയുള്ള ഒരു പെയിന്റിങ്ങായിരുന്നു ജാക്വിലിന് ഫെര്‍ണാണ്ടസിന് സല്മാന് ഖാന് സമ്മാനമായി നല്‍കിയത്
കരീന കപൂറിന് സല്മാന് ഖാന് കോടികള്‍ വിലയുള്ള ബി.എം.ഡബ്ല്യു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
2010ല്‍ സഹോദരി അല്‍വിറ അഗ്നിഹോത്രിക്ക് 10 കോടി വിലയുള്ള ഒരു വീട് താരം സമ്മാനമായി നല്‍കിയിരുന്നു
കൂടാതെ 1.25 കോടി വിലയുള്ള ഒരു ഡയമണ്ട് ബ്രേസ് ലെറ്റും താരം സമ്മാനമായി നല്‍കിയിരുന്നു
പ്രണയത്തിലായിരുന്ന സമയത്ത് 2012ല്‍ സല്മാന് ഖാന് കത്രീന കൈഫിന് പ്രത്യേക നമ്പന്‍ പ്ലേറ്റുള്ള കറുത്ത എസ് യു വി കാര്‍ സമ്മാനമായി നല്‍കിയിരുന്നു
സഹോദരി അര്‍പിത ഖാന് ശര്‍മയ്ക്ക് സല്മാന് ഖാന് 4 കോടി വിലയുള്ള കാറും, 16 കോടി വിലയുള്ള ഫ്ളാറ്റും സമ്മാനമായി നല്‍കിയിരുന്നു