Tap to Read ➤

ബോളിവുഡ് കീഴടക്കിയ റൗഡി; വിജയ് ദേവരകൊണ്ടയുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍

വിജയ് ദേവരകൊണ്ടയുടെ ഫിറ്റ്‌നസ് രഹസ്യമിതാ.
Saranya KV
വര്‍ക്ക് ഔട്ടും, ജിമ്മും വിജയ്‌ദേവരകൊണ്ടയുടെ ജീവിതത്തിന്റെ ഭാഗമാണ്
കൃത്യമായി ഡയറ്റ് പിന്തുടരുന്ന താരം ഭക്ഷണത്തില്‍ നിന്നും മധുരം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്
ദിവസവും പച്ചക്കറികള്‍ കൂടുതലായി കഴിക്കാന്‍ താരം ശ്രമിക്കാറുണ്ട്
കൃത്യമായ ഡയറ്റിനൊപ്പം തന്നെ ദിവസവും ജിമ്മില്‍ പോവുന്ന താരമാണ് വിജയ്
ഡയറ്റിനൊപ്പം ദിവസവും നന്നായി വെള്ളം കുടിക്കാനും താരം ശ്രദ്ധിക്കാറുണ്ട്
ഷൂട്ടിങ്ങ് തിരക്കുകള്‍ കഴിഞ്ഞാല്‍ വിദേശരാജ്യങ്ങളില്‍ അവധിക്കാലം ആഘോഷിക്കാനാണ് താരത്തിന്റെ പ്രധാന ഹോബി
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാല്‍ മിക്ക ദിവസങ്ങളിലും വിജയ് കുറച്ചു നേരം ഉറങ്ങാറുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക