Tap to Read ➤

കാമുകിയുടെ പേരും തേനീച്ചയും; താരങ്ങളുടെ ടാറ്റൂവിന് പിന്നിലെ രഹസ്യം

ബോളിവുഡ് താരങ്ങളുടെ ടാറ്റൂവിന് പിന്നിലെ രഹസ്യം
Saranya KV
ഹൃത്വിക് റോഷനും ഭാര്യയും 'സ്റ്റാര്‍ ഡേവിഡ്' ആണ് ടാറ്റൂ ചെയ്തിരിക്കുന്നത്
ആസാദ് എന്നാണ് ദിയ മിര്‍സ ടാറ്റൂ ചെയ്തിരിക്കുന്നത്
ഭാര്യയുടെ പേരാണ് അക്ഷയ് കുമാര്‍ ടാറ്റൂ ചെയ്തിരിക്കുന്നത്
കൈയില്‍ ഡാഡീസ് ലിറ്റില്‍ ഗേള്‍ എന്നാണ് പ്രിയങ്ക ടാറ്റൂ ചെയ്തിരിക്കുന്നത്
ചെവിയുടെ പിന്നിലായി 24 എന്നാണ് വരുണ്‍ ധവാന്‍ ടാറ്റൂ ചെയ്തിരിക്കുന്നത്
ഹിന്ദിയില്‍ കരീനയുടെ പേരാണ് സെയിഫ് അലി ഖാന്‍ ടാറ്റൂ ചെയ്തിരിക്കുന്നത്
കഴുത്തിന് പിന്നിലായി തേനീച്ചയുടെ ചിത്രമാണ് മലൈക ടാറ്റൂ ചെയ്തിരിക്കുന്നത്