Tap to Read ➤

ഗോവ മുതല്‍ ഇറ്റലി വരെ; ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍

ആലിയ ഭട്ട്, ഷാരൂഖ് ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിതാ
Saranya KV
ഇറ്റലിയിലെ ടസ്‌കാനിയാണ് പ്രിയങ്ക ചോപ്രയുടെ പ്രിയപ്പെട്ട ഇടം
സ്വിറ്റ്സർലാന്റ് ആണ് രണ്‍വീര്‍ സിങ്ങിന്റെ പ്രിയപ്പെട്ട സ്ഥലം
വെക്കേഷന്‍ ടൈമില്‍ ന്യൂയോര്‍ക്കില്‍ പോവാനാണ് ആലിയ ഭട്ടിന് ഇഷ്ടം
വെക്കേഷന്‍ ആഘോഷിക്കാനായി ദുബായ് ആണ് ഷാരൂഖ് ഖാന്‍ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്
ഗോവയും മാലിദ്വീപുമാണ് ബിപാഷ ബസുവിന്റെ പ്രിയപ്പെട്ട സ്ഥലങ്ങള്‍
സ്വിറ്റ്സർലാന്റ്‌ ആണ് മിക്കപ്പോഴും കരീന കപൂറും സെയ്ഫ് അലി ഖാനും അവധിക്കാലം ആഘോഷിക്കാനായി തിരഞ്ഞെടുക്കാറുള്ളത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക