Tap to Read ➤

ഹന്‍സിക പത്താം ക്ലാസ്, സാമന്ത ബികോം ; നായികമാരുടെ വിദ്യാഭ്യസ യോഗ്യത

തെന്നിന്ത്യന്‍ നായികമാരുടെ വിദ്യാഭ്യാസ യോഗ്യത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!
സാമന്ത റൂത്ത് പ്രഭു - ബികോം
അനുഷ്‌ക ഷെട്ടി- ബിസിഎ (ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്)
പൂജ ഹെഗ്‌ഡെ - എംകോ
രശ്മിക മന്ദാന - ജേര്‍ണലിസം, സൈക്കോളജി എന്നിവയില്‍ ബിരുദം
തമന്ന ഭാട്ടിയ - ബി.എ
ജെനീലിയ ഡിസൂസ -ബി.എം.എസ്
ഹൻസിക മോട്‌വാനി - പത്ത്
നയന്‍താര- ബി.എ ഇംഗ്ലീഷ്
കീര്‍ത്തി സുരേഷ് - ബി.എ
സായി പല്ലവി - എം.ബി.ബി.എസ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക