Tap to Read ➤

അന്ന് ദിവസ വരുമാനത്തിനായി കഷ്ടപ്പെട്ടു; ഇന്ന് സിനിമാ താരങ്ങള്‍!

സിനിമയില്‍ സജീവമാകും മുമ്പ് താരങ്ങള്‍ ചെയ്ത ജോലികള്‍!
Saranya KV
ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ദുല്‍ഖര്‍ സല്‍മാന്‍ കരിയര്‍ തുടങ്ങുന്നതിനുമുന്‍പ് ബിസിനസ് ചെയ്യുകയായിരുന്നു
സിനിമാ നടനാവുന്നതിനു മുന്‍പ് സിനിമയിലെ കോസ്റ്റിയൂം ഡിസൈനറായിരുന്നു ഇന്ദ്രന്‍സ്
സിനിമയില്‍ വരുന്നതിനുമുന്‍പ് മെഡിക്കല്‍ റെപ്രസന്ററ്റീവായിരുന്നു ജയറാം
കരിയര്‍ തുടങ്ങുന്നതിനുമുന്‍പ് ബാംഗ്ലൂരിലെ ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയായിരുന്നു നിവിന്‍ പോളി
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ ഭീമന്‍ രഘു റിയല്‍ ലൈഫില്‍ പോലീസ് ഉദ്യോഗസ്ഥനാണ്
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി സിനിമയില്‍ സജീവമാകുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു
സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിലെ ലൈന്‍മാനായിരുന്നു ഹരിശ്രീ അശോകന്‍
വെള്ളിത്തിരയിലെത്തുന്നതിന് മുന്‍പ് മെഡിക്കല്‍ റെപ്രസന്ററ്റീവായിരുന്നു ജഗതി ശ്രീകുമാര്‍