Tap to Read ➤

കൈവിട്ടത് മെഗാഹിറ്റുകൾ വരെ; തമന്ന നോ പറഞ്ഞ സിനിമകൾ

തമന്ന ഭാട്ടിയ നിരസിച്ച പ്രധാനപ്പെട്ട 7 സിനിമകള്‍
Saranya KV
2015ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ശിവം തമന്ന നിരസിച്ച ചിത്രമാണ്
അഖണ്ഡയിലെ നായികാവേഷം തമന്ന നിരസിക്കുകയായിരുന്നു
രവി തേജ നായകനായി എത്തിയ ഖിലാടി തമന്ന നിരസിച്ച ചിത്രമാണ്
മഹേഷ് ബാബു നായകനായി എത്തിയ സ്‌പൈഡറിലെ നായികാവേഷം തമന്ന നിരസിക്കുകയായിരുന്നു
നാഗ ചൈതന്യ നായകനായി എത്തിയ സവ്യസാച്ചിയാണ് തമന്ന നിരസിച്ച മറ്റൊരു ചിത്രം
വിജയ് നായകനായി എത്തിയ തുപ്പാക്കിയുടെ രണ്ടാംഭാഗത്തില്‍ നായികയായി തമന്നയെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ നടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു
2016ല്‍ പുറത്തിറങ്ങിയ സ്പീഡ്‌ന്നോടു എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സറായിട്ടായിരുന്നു തമന്ന എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം തമന്ന നിരസിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക