Tap to Read ➤

കാർത്തിക് ആര്യന്റെ 'കാമുകിമാർ'; ലിസ്റ്റില്‍ ഹൃത്വിക്കിന്റെ സഹോദരി വരെ!

കാര്‍ത്തിക് ആര്യന്റെ കാമുകിമാരാണോ ഈ നടിമാര്‍ ?
Saranya KV
അനന്യ പാണ്ഡെയും കാര്‍ത്തിക് ആര്യനും പ്രണയത്തിലാണെന്ന് മുന്‍പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു
കാര്‍ത്തിക് ആര്യനൊപ്പം നിരവധി തവണ പൊതുപരിപാടികളില്‍ പങ്കെടുത്ത താരമാണ് ടിംപിള്‍ ശര്‍മ
ദോസ്താന 2 വിന്റെ ഷൂട്ടിനിടയില്‍ ജാന്‍വി കപൂറും കാര്‍ത്തിക് ആര്യനും പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പുകള്‍
കാര്‍ത്തിക് ആര്യനുമായി പ്രണയത്തിലാണെന്ന് തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ മറ്റൊരു നടിയാണ് കിയാര അദ്വാനി
കൃതി സനോണുമായി കാര്‍ത്തിക് ആര്യന്‍ ഡേറ്റിങ്ങിലായിരുന്നുവെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
സാറ അലിഖാനും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇരുവരും ബ്രേക്ക്അപ്പായി എന്നുമാണ് ഗോസിപ്പുകള്‍
ഹൃത്വിക് റോഷന്റെ സഹോദരി പഷ്മിന റോഷനുമായി കാര്‍ത്തിക് ആര്യന്‍ ഡേറ്റിങ്ങിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ദംഗല്‍ എന്ന ചിത്രത്തിനുശേഷം കാര്‍ത്തിക് ആര്യനുമായി ഫാത്തിമ സന ഷെയ്ഖ് ഡേറ്റിങ്ങിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍