Tap to Read ➤

തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സുള്ള പ്രശസ്തര്‍

സുരക്ഷയുടെ ഭാഗമായി തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സുള്ള പ്രശസ്തരിതാ
Saranya KV
വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് അമിതാഭ് ബച്ചന്‍ സ്വന്തമാക്കിയിട്ടുണ്ട്
തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉള്ള മറ്റൊരു നടനാണ് സണ്ണി ഡിയോള്‍
ക്രിക്കറ്റ് താരം എം എസ് ധോണിക്കും തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സുണ്ട്
സല്‍മാന്‍ ഖാന് നേരെ വധഭീഷണി വന്നതോടെയാണ് താരം തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്
തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സുള്ള താരമായിരുന്നു സോഹ അലി ഖാന്‍. എന്നാല്‍ പിന്നീട് ചില കാരണങ്ങളാല്‍ നടിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു
സുരക്ഷയുടെ ഭാഗമായി തോക്ക് കൈവശം സൂക്ഷിക്കുന്ന നടിയാണ് പൂനം ദിലൂണ്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക