Tap to Read ➤

രാജകുമാരൻ മുതൽ ഇറ്റാലിയൻ നടന്മാർ വരെ; ജാക്വിലിന്റെ കാമുകന്മാർ

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ കാമുകന്മാരില്‍ രാജകുമാരനും ?  സത്യമിതാണ്!
Saranya KV
സല്‍മാന്‍ ഖാനും ജാക്വിലിനും തമ്മില്‍  പ്രണയത്തിലായിരുന്നുവെന്ന് മുമ്പ് ഗോസിപ്പുകള്‍ വന്നിരുന്നു
എ ജന്റില്‍മാന്‍ എന്ന സിനിമയുടെ ഷൂട്ടിനിടയില്‍ ജാക്വിലിനും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് ഗോസിപ്പ്‌
മഡ് മഡ് കേ എന്ന മ്യൂസിക് വീഡിയോയില്‍ ജാക്വിലിനൊപ്പം അഭിനയിച്ച മിഷേൽ മോറോണുമായും നടിക്ക് പ്രണയമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
കരിയറില്‍ സജീവമായതോടെയാണ് ബഹ്‌റെന്‍ രാജകുമാര്‍ ഷെയ്ഖ് ഹസന്‍ ബിന്‍ റാഷിദ് അല്‍ ഖലീഫയുമായുള്ള പ്രണയം ജാക്വിലിന്‍ അവസാനിപ്പിച്ചത്‌
സജിദ് ഖാനും ജാക്വിലിനും ഒരുപാട് വര്‍ഷം പ്രണയത്തിലായിരുന്നു. എന്നാല്‍ ബ്രേക്ക്അപ്പിനുശേഷം ഇരുവരും തമ്മില്‍ ഇതുവരെ പരസ്പരം മിണ്ടിയിട്ടില്ല
സുകേഷ് ചന്ദ്രശേഖറുമായി ജാക്വിലിന്‍ ഏഴുമാസക്കാലം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സുകേഷ് ജയിലിലായ സമയത്തും ജാക്വിലിനുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌
സുകേഷിനൊപ്പമുള്ള ജാക്വിലിന്റെ സെല്‍ഫി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു