Tap to Read ➤

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികള്‍

ആദ്യവാരം തന്നെ ജാനകി പുറത്തായിരുന്നു
മൂന്നാമത്തെ ആഴ്ചയിലാണ് ശാലിനി ഷോയില്‍ നിന്ന് പുറത്ത് പോയത്
അശ്വിന്‍ നാലാമത്ത ആഴ്ചയിലാണ് ഔട്ട് ആകുന്നത്
മണികണ്ഠനും നാലത്തെ ആഴ്ചയിലാണ് പുറച്ച് പോകുന്നത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയായിരുന്നു
നവീനാണ് പിന്നീട് ഹൗസില്‍ നിന്ന് യാത്രയായത്. മത്സരത്തിലേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു പുറത്ത് പോകുന്നത്.
എല്ലാവരേയും ഞെട്ടിച്ച എവിക്ഷന്‍ ആയിരുന്നു ഡെയ്‌സിയുടേത്. ഫൈനല്‍ ഫൈവില്‍ ഇടംപിടിക്കുമെന്ന് വിചാരിച്ച മത്സരാര്‍ത്ഥിയായിരുന്നു .
നിമിഷയാണ് ഏറ്റവും ഒടുവില്‍ പുറത്ത് പോയിരിക്കുന്നത്. 50ാം ദിവസമാണ് താരം ഔട്ടായത്. ബിഗ് ബോസ് സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു നിമിഷ.