Tap to Read ➤

ഇതെന്തിനാ ശരീരം കാണിക്കുന്നേ ? ജിം സ്യൂട്ടിൽ ട്രോളേറ്റുവാങ്ങിയ താരങ്ങൾ

ആരോഗ്യം നന്നാക്കാൻ ശരീരം കാണിക്കണോ? ജിം സ്യൂട്ടിൽ കളിയാക്കലുകള്‍ നേരിടേണ്ടി വന്ന താരങ്ങൾ
Saranya KV
പ്രസവശേഷം ജിമ്മില്‍ പോയ കരീനയ്ക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. കരീനയുടെ ജിം സ്യൂട്ടിനെയും നിരവധി പേര്‍ കളിയാക്കിയിരുന്നു
മുമ്പ് ജിം സ്യൂട്ടില്‍ അനന്യ പാണ്ഡെ എയര്‍പോര്‍ട്ടിലെത്തി എന്ന തരത്തില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു
ജിമ്മിലെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഹിന ഖാന് നേരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു
വൈറ്റ് കളര്‍ ക്രോപ് ടോപ്പും ട്രൗസറും ധരിച്ച് ജിമ്മിലെത്തിയ ജാന്‍വി കപൂറിനെ സണ്ണി ലിയോണിനെപ്പോലെയുണ്ട് കാണാന്‍ എന്നു പറഞ്ഞായിരുന്നു ട്രോളന്മാര്‍ കളിയാക്കിയത്
ഇറുകിയ ജിം സ്യൂട്ട് ധരിച്ചെത്തിയ ഖുശി കപൂറിനെയും ട്രോളന്മാര്‍ വെറുതെ വിട്ടിരുന്നില്ല
പ്രായമിത്രയായിട്ടും ജിമ്മില്‍ പോവുമ്പോള്‍ നീളം കുറഞ്ഞ ഷോര്‍ട്‌സ് ധരിക്കുന്നുവെന്ന പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട നടിയാണ് മലൈക അറോറ