Tap to Read ➤

എന്റെ കൂടെ ആരുമില്ല! സിംഗിളാണെന്ന് തുറന്നു പറഞ്ഞ ബോളിവുഡ് താരങ്ങൾ

വിവാഹിതരല്ലാത്ത താരങ്ങളെ കുറിച്ച് വരുന്ന ഗോസിപ്പുകൾ നിരവധിയാണ്. ഒരു സിനിമയിലെ സഹതാരമായുള്ള കെമിസ്ട്രി വാർക്കായാൽ അപ്പോൾ വരും പ്രണയത്തിലാണെന്ന ഗോസിപ്പ്. ഗോസിപ്പുകൾക്കിടെ താൻ സിംഗിൾ ആണെന്ന് തുറന്നു പറഞ്ഞ താരങ്ങൾ ഇവരാണ്.
Rahimeen KB
സാറ അലി ഖാൻ - അടുത്തിടെ കോഫി വിത്ത് കരണിൽ താൻ സിംഗിൾ ആണെന്ന് നടി പറഞ്ഞിരുന്നു
ജാൻവി കപൂർ - പല അഭിമുഖങ്ങളിലും താൻ സിംഗിൾ ആണെന്ന് ജാൻവി പറഞ്ഞിട്ടുണ്ട്
ടൈഗർ ഷ്രോഫ് - കോഫി വിത്ത് കരൺ സീസൺ ഏഴിൽ വെച്ച് താൻ സിംഗിൾ ആണെന്നും ഒരാളെ തേടുകയാണെന്നും നടൻ പറഞ്ഞിരുന്നു
സിദ്ധാന്ത് ചതുർവേദി - കോഫി വിത്ത് കരണിൽ വെച്ച് താൻ സിംഗിൾ ആണെന്ന് നടൻ പറഞ്ഞിരുന്നു
കൃതി സനോൺ - കുറച്ചു നാളായി താൻ സിംഗിൾ ആണെന്ന് കൃതി പറഞ്ഞിട്ടുണ്ട്
ഇഷാൻ കാട്ടർ - നേരത്തെ അനന്യ പാണ്ഡെയുമായി പ്രണയത്തിലായിരുന്ന താരം ഇപ്പോൾ സിംഗിൾ ആണെന്ന് വെളിപ്പെടുത്തിയിരുന്നു
വിജയ് ദേവരകൊണ്ട - കോഫി വിത്ത് കരണിൽ വെച്ച് താൻ സിംഗിൾ ആണെന്നും ആരെയും ഡേറ്റ് ചെയ്യുന്നില്ലെന്നും നടൻ പറഞ്ഞിരുന്നു
അനന്യ പാണ്ഡെ - അനന്യയും താൻ സിംഗിൾ ആണെന്ന് കോഫി വിത്ത് കരണിൽ പറഞ്ഞിരുന്നു
രശ്‌മിക മന്ദാന - ദേവരകൊണ്ടയുമായുള്ള ഡേറ്റിങ് വർത്തകൾക്കിടെ താൻ സിംഗിളാണെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തിയിരുന്നു
സാമന്ത - വിവാഹമോചനത്തിന് ശേഷം സിംഗിളായ നടി തന്റെ കരിയറിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ