Tap to Read ➤

കേട്ടത് മുഴുവന്‍ ഗോസിപ്പോ? ഈ താരങ്ങള്‍ ഇപ്പോഴും സിംഗിളാണോ ?

ഈ താരങ്ങള്‍ സിംഗിളാണെന്ന് തുറന്ന് പറഞ്ഞോ ? സത്യമിതാണ്!
Saranya KV
നിലവില്‍ ആരോടും പ്രണയമില്ലെന്ന് അഭിമുഖങ്ങളിലൂടെ നിരവധി തവണ തുറന്നു പറഞ്ഞ നടിയാണ് ജാന്‍വി കപൂര്‍
കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ വച്ചായിരുന്നു താന്‍ ഇപ്പോള്‍ സിംഗിളാണെന്ന കാര്യം ടൈഗര്‍ ഷറോഫ് തുറന്നു പറഞ്ഞ
ഇഷാന്‍ ഖട്ടറുമായുള്ള ബ്രേക്ക്അപ്പിനുശേഷം തനിക്ക് ഇപ്പോള്‍ ആരുമായും പ്രണയമില്ലെന്നാണ് അനന്യ പാണ്ഡെ പറയുന്നത്
നവ്യ നവേലിയുടെ കാമുകന്‍ എന്ന പേരില്‍ നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരമാണ് സിദ്ധാന്ത് ചതുര്‍വേദി. എന്നാല്‍ താന്‍ സിംഗിളാണെന്നാണ് സിദ്ധാന്ത് പറയുന്നത്
അനന്യ പാണ്ഡെയുടെ മുന്‍ കാമുകന്‍ ഇഷാന്‍ ഖട്ടറിന് നിലവില്‍ ആരോടും പ്രണയമില്ല
ആദിയത്യ റോയ് കപൂറിന്റെ കാമുകിയെന്ന് സോഷ്യല്‍മീഡിയ പറയുന്ന കൃതി സനോണും നിലവില്‍ സിംഗിളാണ്‌
നിലവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് തുറന്നു പറഞ്ഞ താരമാണ് വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലാണെന്ന് നിരന്തരം ഗോസിപ്പുകള്‍ വന്നതോടെയാണ് താന്‍ സിംഗിളാണെന്ന കാര്യം രശ്മിക മന്ദാന തുറന്നു പറഞ്ഞത്
നടി സാറ അലി ഖാന്‍ ഇപ്പോള്‍ സിംഗിളാണ്. എന്നാല്‍ വിജയ് ദേവരകൊണ്ടയോടുള്ള തന്റെ ക്രഷിനെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു
നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം സിംഗിളായി ജീവിക്കുകയാണ് സാമന്ത റൂത്ത് പ്രഭു