Tap to Read ➤

സ്റ്റാര്‍ സിംഗറിലെ വൈറല്‍ ഗായകര്‍; അരുണും ജോബി ജോണുമൊക്കെ ഇവിടുണ്ട്‌

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ ഗായകര്‍ ഇപ്പോള്‍ എവിടെയാണ്‌ ?
Saranya KV
മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന വിവേകാനന്ദന്‍ കവര്‍ സോങ്ങുകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണ്
ആദ്യ സീസണില മത്സരാര്‍ത്ഥിയായിരുന്ന കവിത ജയറാം സോഷ്യല്‍മീഡിയയില്‍ സജീവമാണ്
രണ്ടാം സീസണിലെ വിജയിയും ജനപ്രിയ മത്സരാര്‍ത്ഥിയുമായിരുന്ന നജീം അര്‍ഷാദ് ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര പിന്നണി ഗായകനാണ്
ബിഗ് ബോസ് തെലുങ്കിന്റെ ആദ്യ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു കല്‍പന രാഘവേന്ദ്രന്‍. കൂടാതെ സൂപ്പര്‍ സിംഗര്‍ എന്ന ഷോയുടെ വിധികര്‍ത്താവ് കൂടിയാണ്
ഐഡിയ സ്റ്റാര്‍ സിംഗര്‍ ആദ്യ സീസണിലെ വിജയിയായ അരുണ്‍ ഇപ്പോള്‍ അറിയപ്പെടുന്ന സംഗീത സംവിധായകനും ചലച്ചിത്ര പിന്നണി ഗായകനുമാണ്
സ്‌റ്റേജ് ഷോകളുമായി തിരക്കിലാണ് സോണിയ അമോദ് ഇപ്പോള്‍
പ്രേക്ഷകരുടെ പ്രിയതാരം ജോബി ജോണ്‍ സ്‌റ്റേജ് ഷോകളുമായി തിരക്കിലാണ്
പ്രേക്ഷകരുടെ പ്രിയതാരം മെറിന്‍ ഗ്രിഗറി ടെലിവിഷന്‍ ഷോകളുമായി ഇപ്പോഴും തിരക്കിലാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക