Tap to Read ➤

ഒരൊറ്റ നോ, ഈ താരങ്ങള്‍ക്ക് നഷ്ടപ്പെട്ടതോ ബോക്‌സോഫീസ് ഹിറ്റുകള്‍

സൂപ്പര്‍താരങ്ങള്‍ നിരസിച്ച ബോക്‌സോഫീസ് ഹിറ്റുകള്‍
Saranya KV
1997ല്‍ പുറത്തിറങ്ങിയ ദില്‍ ദോ പാഗല്‍ ഹേ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം കാജോള്‍ നിരസിക്കുകയായിരുന്നു
ഷാരുഖ് ഖാനും പ്രീതി സിന്റയും ഒരുമിച്ചെത്തിയ വീര്‍ സാറ എന്ന ചിത്രം കാജല്‍ അഗര്‍വാള്‍ നിരസിച്ച ചിത്രമാണ്
കരീന കപൂര്‍, രണ്‍വീര്‍ കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരെല്ലാം ദില്‍ ദഡക്‌നെ ദോ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം നിരസിക്കുകയായിരുന്നു
ദില്‍ ചാഹ്താ ഹോ എന്ന ചിത്രത്തില്‍ ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും അഭിനയിക്കണമെന്ന് ഫര്‍ഹാന്‍ അക്തറിന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആമീര്‍ ഖാനും, സെയിഫ് അലിഖാനുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്
ചൂഹി ചവ്‌ലയെയായിരുന്നു ദില്‍ ദോ പാഗല്‍ ഹേ എന്ന ചിത്രത്തില്‍ ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ താരം ചിത്രം നിരസിക്കുകയായിരുന്നു
ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, തബു തുടങ്ങിയവരെല്ലാം നിരസിച്ച ചിത്രമാണ് 2018ല്‍ പുറത്തിറങ്ങിയ മുന്നാ ഭായ് എം.ബി.ബി.എസ്‌
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം അമീര്‍ ഖാന്‍ നിരസിക്കുകയായിരുന്നു