Tap to Read ➤

കല്യാണം കഴിഞ്ഞതും പറന്നു; വിവാഹശേഷം സിനിമ വിട്ട് വിദേശത്ത് പോയതാരങ്ങൾ

ബിസിനസുകാരെ വിവാഹം കഴിച്ച സിനിമാതാരങ്ങള്‍
Saranya KV
ബിസിനസുകാരനായ പ്രതാപ് സിങ്ങാണ് ബോളിവുഡ് നടി സോനു വാലിയയുടെ ഭര്‍ത്താവ്. വിവാഹശേഷം താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു
1995ലായിരുന്നു ബിസിനസുകാരനായ ജയ് മേത്തയുമായിള്ള ജൂഹി ചവ്‌ലയുടെ വിവാഹം. എന്നാല്‍ വിവാഹശേഷവും ജൂഹി സിനിമയില്‍ സജീവമായിരുന്നു
1999ലായിരുന്നു ബിസിനസുകാരനായ ഡോ. ശ്രീരാം നേനയുമായുള്ള മാധുരി ദീക്ഷിതിന്റെ വിവാഹം. തുടര്‍ന്ന് താരം സിനിമയില്‍ നിന്നും ബ്രേക്കെടുക്കുകയും ചെയ്തിരുന്നു
ബിസിനസുകാരനായ ഹരീഷ് മൈസൂര്‍ ആണ് മീനാക്ഷി ശേഷാദ്രിയുടെ ഭര്‍ത്താവ്. വിവവാഹശേഷം നടി യുഎസിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ബിസിനസുകാരനായ മയൂര്‍ മധ്വാനിയുമായുള്ള മുംതാസിന്റെ വിവാഹം. വിവാഹത്തോടെ താരം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു
2002ലായിരുന്നു നടി പൂജ ബത്രയും ഡോ. സോനു ആലുവാലിയും തമ്മിലുള്ള വിവാഹം. ന്നൊല്‍ 2011ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു
2009ലായിരുന്നു ബിസിനസുകാരനായ രാജ് കുന്ദ്രയുമായുള്ള ശില്‍പ ഷെട്ടിയുടെ വിവാഹം. എന്നാല്‍ വിവാഹശേഷവും താരം സിനിമയില്‍ സജീവമായിരുന്നു