Tap to Read ➤

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം തടഞ്ഞ 7 ഇന്ത്യന്‍ സിനികള്‍

നഗ്നതാ പ്രദര്‍ശനം, രാഷ്ട്രീയം, ലഹരി മരുന്നിന്റെ അമിതമായ ഉപയോഗം തുടങ്ങി പലവിധ കാരണങ്ങളാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനം തടഞ്ഞ 7 സിനിമകളിതാ.
Saranya KV
ഡേസ്ട് ഇന്‍ ഡൂണ്‍
പ്രശസ്തമായ ഡൂണ്‍ സ്‌ക്കൂളിന്റെ പേര് അപകീര്‍ത്തിപ്പെടുത്തന്നു എന്ന കാരണം കൊണ്ട് ഈ ചിത്രം ബാന്‍ ചെയ്യുകയായിരുന്നു
കാമസൂത്ര
അമിതമായ നഗ്നത പ്രദര്‍ശനത്തെ തുടര്‍ന്ന് കാമസൂത്ര സെന്‍സര്‍ ബോര്‍ഡ് ബാന്‍ ചെയ്യുകയായിരുന്നു
ബര്‍ഡിറ്റ് ക്വീന്‍
ഫൂലന്‍ ദേവിയുടെ ജീവിതകഥ പറഞ്ഞ ചിത്രം ആദ്യം ബാന്‍ ചെയ്യുകയും പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു
യുആര്‍എഫ് പ്രൊഫസര്‍ (2000)
സഭ്യമല്ലാത്ത ഭാഷയും അശ്ശീല രംഗങ്ങളും കാരണമാണ് ഈ ചിത്രം ബാന്‍ ചെയ്തത്
ദി പിങ്ക് മിറര്‍
ഹിജഡ വിഭാഗത്തിന്റെ കഥ പറഞ്ഞ പിങ്ക് മിററിന് ഇതുവരെയും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല
പര്‍സാനിയ
ഗുജറാത്ത് കലാപം ആസ്പദമാക്കി ഒരുക്കിയ ചിത്രം രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ബാന്‍ ചെയ്യുകയായിരുന്നു
പാഞ്ച്
സഭ്യമല്ലാത്ത ഭാഷ, ലഹരി മരുന്നിന്റെ ഉപയോഗം എന്നാ കാരണങ്ങളാലാണ് ഈ ചിത്രം ബാന്‍ ചെയ്തത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക