Tap to Read ➤

ലിപ് ലോക്ക് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത താരങ്ങള്‍

സിനിമയില്‍ ലിപ് ലോക്ക് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ സിനിമാതാരങ്ങളിതാ
Saranya KV
ചുംബനരംഗങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത നടിയാണ് കങ്കണ റണാവത്ത്‌
ചുംബനരംഗങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ നടനാണ് സല്‍മാന്‍ ഖാന്‍
സിനിമയില്‍ സഹതാരത്തെ ചുംബിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത നടനാണ് റിതേഷ് ദേശ്‌മുഖ്
ലിപ് ലോക്ക് സീനുകള്‍ ഇതുവരെ ചെയ്യാത്ത നടനാണ് അജയ് ദേവഗണ്‍
സിനിമയില്‍ ബിക്കിനി ധരിക്കാനും ചുംബനരംഗങ്ങള്‍ ചെയ്യാനും താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞ നടിയാണ് തമന്ന
ലിപ് ലോക്ക് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത നടിയാണ് സോനാക്ഷി സിന്‍ഹ
ചുംബനരംഗങ്ങള്‍ ചെയ്യാന്‍ മടിയുള്ള നടനാണ് ബോബി ഡിയോള്‍
ലിപ് ലോക്ക് സീനുകള്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത നടിയാണ് അസിന്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക