Tap to Read ➤

ഒരു എപ്പിസോഡിന് കോടികള്‍ വാങ്ങുന്ന ബോളിവുഡ് താരങ്ങള്‍

റിയാലിറ്റി ഷോയിലെ ഒരു എപ്പിസോഡിനായി ബോളിവുഡ് താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം
Saranya KV
സത്യമേവ ജയതേ എന്ന ഷോയുടെ അവതാരകനായ ആമീര്‍ ഖാന്‍ 3 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്‌
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാന്‍ ഒരു എപ്പിസോഡിന് 2.5 കോടിയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്
ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായ കങ്കണ റണാവത്ത് ഒരു എപ്പിസോഡിനായി 1 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിക്കുന്നത്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോന്‍ ബനേഗ കോര്‍പതിയുടെ അവതാരകനാണ് അമിതാഭ് ബച്ചന്‍. ഒരു എപ്പിസോഡിനായി 4 മുതല്‍ 5 കോടി വരെയാണ് ബിഗ് ബി വാങ്ങിക്കുന്നത്
ഖത്രോൺ കെ ഖിലാഡിയുടെ അവതാരകനായി എത്തുന്ന രോഹിത് ഷെട്ടി ഒരു എപ്പിസോഡിനായി വാങ്ങിക്കുന്ന പ്രതിഫലം 49 ലക്ഷമാണ്
കോഫി വിത്ത് കരണ്‍ ഷോയുടെ അവതാരകനായ കരണ്‍ ജോഹര്‍ ഒരു എപ്പിസോഡിനായി 1-2 കോടി വരെ വാങ്ങിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ഖത്രോൺ കെ ഖിലാഡിയുടെ അവതാരകയായി എത്തിയ പ്രിയങ്ക ചോപ്രയും കോടികളാണ് ഒരു എപ്പിസോഡിനായി വാങ്ങിച്ചത്‌