Tap to Read ➤

ഷാരൂഖ് മുതല്‍ പ്രിയങ്ക വരെ; വിദേശത്ത് കോടികളുടെ വീടുള്ള താരങ്ങള്‍

വിദേശ രാജ്യങ്ങളില്‍ കോടികള്‍ വില വരുന്ന വീടുകള്‍ സ്വന്തമായുള്ള ബോളിവുഡ് താരങ്ങളിതാ
Saranya KV
ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലാണ് കോടികള്‍ വിലമതിക്കുന്ന ശില്‍പ ഷെട്ടിയുടെ ആഢംബര അപ്പാര്‍ട്ട്‌മെന്റ്
സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറിനും സ്വിറ്റ്‌സര്‍ലാന്റില്‍ 33 കോടി രൂപ വില വരുന്ന വീട് സ്വന്തമായുണ്ട്
3 കോടി വില വരുന്നതാണ് അമിതാഭ് ബച്ചന്റെ പാരീസിലുള്ള വീട്
183 കോടിയോളം വില വരുന്ന വീടാണ് ഷാരുഖ് ഖാന് ലണ്ടനിലുള്ളത്
ദുബായ് ബുര്‍ജ് ഖലീഫയ്ക്ക് സമീപത്താണ് കോടികള്‍ വില മതിക്കുന്ന സല്‍മാന്‍ ഖാന്റെ വീട്
കോടികള്‍ വില മതിക്കുന്നതാണ് കാനഡയിലുള്ള അക്ഷയ് കുമാറിന്റെ ആഢംബര വീട്
144 കോടി വില വരുന്ന വീടാണ് ലോസ് ആഞ്ചലസില്‍ നടി പ്രിയങ്ക ചോപ്രയ്ക്കുള്ളത്