Tap to Read ➤

എന്ത് ജാഡായണപ്പാ...! ബോളിവുഡിലെ അഹങ്കാരികള്‍

തങ്ങളുടെ പ്രവര്‍ത്തി കൊണ്ട് അഹങ്കാരി പട്ടം നേടിയ താരങ്ങള്‍
Abin MP
അഹങ്കാരിയെന്ന് ഏറ്റവും കൂടുതല്‍ വിളിക്കപ്പെട്ട താരം ഒരു പക്ഷെ കരീനയായിരിക്കും
ആരാധകരെ തല്ലിയത് മുതല്‍ സല്‍മാന്‍ ഖാന് അഹങ്കാരി പട്ടം നേടിക്കൊടുത്ത ഒരുപാട് സംഭവമുണ്ട്
ആരാധകന്റെ കരണത്തടിച്ചതാണ് അക്ഷയ് കുമാറിനെ പട്ടികയിലെത്തിച്ചത്
എയര്‍ഹോസ്റ്റസിനോട് മേശമായി പെരുമാറിയാണ് കത്രീന അഹങ്കാരിയായത്
സൂപ്പര്‍നായിക ഐശ്വര്യ റായും തന്റെ പെരുമാറ്റത്തിന്റെ പേരില്‍ പഴിക്കപ്പെട്ടിട്ടുണ്ട്
അഹങ്കാരിയെന്ന് പലവട്ടം പഴി കേട്ടിട്ടുണ്ട് രണ്‍ബീര്‍ കപൂര്‍
പാപ്പരാസികളോടുള്ള പെരുമാറ്റമാണ് ജയ ബച്ചനെ അഹങ്കാരിയാക്കിയത്
സ്ഥിരം വിവാദങ്ങളില്‍ ചെന്നു ചാടുന്ന സ്വഭാവക്കാരിയാണ് കങ്കണ റണാവത്