Tap to Read ➤

ഇതിനൊരു അന്ത്യമില്ലേ ! മലയാളത്തിലെ ദെെർഘ്യമേറിയ ടിവി പ്രോഗ്രാമുകള്‍

ആദ്യ അഞ്ചില്‍ ഇടം നേടി കഥയല്ലിത് ജീവിതവും, മലയാളത്തിലെ ദൈര്‍ഘ്യമേറിയ ടിവി പ്രോഗ്രാമുകള്‍
Saranya KV
2013ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പരസ്പരം എന്ന ടെലിവിഷന്‍ സീരിയലിന് 1524 എപ്പിസോഡുകളുണ്ടായിരുന്നു
ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലായ കറുത്ത മുത്തിന് 1450 എപ്പിസോഡുകളുണ്ടായിരുന്നു
നിരവധി വിമവര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കഥയല്ലിത് ജീവിതം ഇതിനോടകം 2000ത്തിലധികം എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു
സൂര്യ ടിവിയിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ മിന്നുകെട്ടിന് 1129 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്
എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സീരിയലായ ചന്ദനമഴ സംപ്രേഷണം നിര്‍ത്തുമ്പോള്‍ 1300ലധികം എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു
ടെലിവിഷന്‍പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയായ ഉപ്പും മുളക് ഏതാണ്ട് 1300ലധികം എപ്പിസോഡുകള്‍ പിന്നിട്ടുകഴിഞ്ഞു
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ശ്രീധനം സീരിയലിന് 1146 എപ്പിസോഡുകളുണ്ടായിരുന്നു