കത്രീന മുതല്‍ മിസ് ഇന്ത്യന്‍ താരം വരെ; സല്മാന് ഖാന്റെ കാമുകിമാര്‍
കത്രീനയും ഐശ്വര്യ റായിയും മാത്രമല്ല ലിസ്റ്റില്‍ മിസ് ഇന്ത്യ താരവും, സല്‍മാന്റെ 10 കാമുകിമാര്‍
Saranya KV
1980കളില്‍ സംഗീത ബിജ്ലാനി എന്ന നടിയുമായി സല്മാന് ഖാന് പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പിരിഞ്ഞെങ്കിലും ഇപ്പോഴും ഇരുവരും തമ്മില്‍ സൗഹൃദമുണ്ടെന്നാണ് പറയുന്നത്
കത്രീന കൈഫുമായി ഏറെക്കാലം പ്രണയത്തിലായിരുന്നു സല്മാന് ഖാന്. എന്നാല്‍ ഇതിനിടയില്‍ രണ്‍ബീര്‍ കപൂറുമായി കത്രീന പ്രണയത്തിലായതോടെ ഇരുവരും വേര്‍പിരിഞ്ഞു
കത്രീന കൈഫുമായുള്ള വേര്പിരിയലിനുശേഷമായിരുന്നു സരീൻ ഖാനുമായുള്ള പ്രണയം
2016ല്‍ ലൂലിയ വന്തൂറുമായി സല്മാന് ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു
ഐശ്വര്യ റായിയുമായുള്ള വേര്‍പിരിയലിന് ശേഷമായിരുന്നു സ്നേഹ ഉള്ളാലുമായുള്ള പ്രണയം. എന്നാല്‍ ആ ബന്ധവും അധികനാള്‍ മുന്നോട്ടു പോയില്ല
സല്മാന് ഖാന്റെ സ്വഭാവം ഇഷ്ടപ്പെടാതെ വന്നതോടെയായിരുന്നു ഐശ്വര്യ റായ് താരവുമായുള്ള പ്രണയം അവസാനിപ്പിച്ചത് എന്നാണ് ഗോസിപ്പ്
1993ല്‍ പാക്കിസ്ഥാന്‍കാരിയായ സോമി അലിയുമായി സല്മാന് പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ അമിത മദ്യപാനം മൂലം ആ ബന്ധവും അധികനാള്‍ മുന്നോട്ടു പോയില്ല