Tap to Read ➤

മാതു, ഖുശ്ബു, നഗ്മ...; മതം മാറിയ പ്രമുഖ നടിമാര്‍!

മതം മാറിയ പ്രമുഖ നടിമാര്‍ ഇവരാണ്!!
ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തില്‍ വെച്ചായിരുന്നു നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്
ക്രിസ്തു മതം സ്വീകരിച്ച മാതു സിനിമയില്‍ നിന്നും ഏറെക്കാലം വിട്ടുനിന്നിരുന്നു
വിവാഹത്തിനു വേണ്ടി മതം മാറിയ ജോമോള്‍ ഹിന്ദു മത ആചാരപ്രകാരം ഗൗരി എന്ന പേര് സ്വീകരിച്ചിരുന്നു
പ്രിയദര്‍ശനുമായുള്ള വിവാഹത്തിനുശേഷമായിരുന്നു ലിസി ഹിന്ദു മതം സ്വീകരിച്ചത്
മുസ്ലിം മത വിശ്വാസിയായ ഖുശ്ബു നടന്‍ ശങ്കറുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു
ഹിന്ദു മത വിശ്വാസ പ്രകാരം ജീവിച്ച പ്രശസ്ത നടി നഗ്മ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക