Tap to Read ➤

നൈറ്റ് പാര്‍ട്ടി തന്നെ ജീവിതമാക്കിയ താര പുത്രന്മാരും പുത്രിമാരും!

കോടികള്‍ ചിലവഴിച്ച് നൈറ്റ് പാര്‍ട്ടികളില്‍ മാത്രം പങ്കെടുക്കുന്ന താര പുത്രന്മാരും പുത്രിമാരും
Saranya KV
ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയായിരുന്നു ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ പോലീസ് പിടികൂടിയത്‌
കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പോകാനാണ് അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന് ഇഷ്ടം
അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യ നന്ദ നവേലിക്ക് നൈറ്റ് പാര്‍ട്ടികളാണ് കൂടുതല്‍ ഇഷ്ടം. ഫ്രണ്ട്‌സിനൊപ്പം പാര്‍ട്ടിയില്‍ അടിച്ചുപൊളിക്കുന്ന ചിത്രങ്ങള്‍ നവ്യ തന്നെ ഷെയര്‍ ചെയ്യാറുമുണ്ട്
സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഖുശി കപൂറിനും ഇഷ്ടം
അജയ് ദേവ്ഗണ്ണിന്റെ മകള്‍ നൈസ കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ ആടിപ്പാടുന്നതിന്റെ ചിത്രങ്ങള്‍ പലതവണ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
കൂട്ടുകാര്‍ക്കൊപ്പമാണ് മിക്ക പാര്‍ട്ടികളിലും അനന്യ പാണ്ഡെ പങ്കെടുക്കുന്നത്
ആര്യന്‍ ഖാനെപ്പോലെ തന്നെ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സുഹാന ഖാന്‍