Tap to Read ➤

ഒരൊറ്റ നോ; തബുവിന് നഷ്ടമായത് 6 കരിയര്‍ ഹിറ്റുകള്‍

തബു നിരസിച്ച ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍
Saranya KV
ബദായി ഹോയില്‍ ഇര്‍ഫാന്‍ ഖാനും തബുവുമായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തേണ്ടിയിരുന്നത്
എന്നാല്‍ തിരക്കഥ കേട്ട തബു ഓഫര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ആയൂഷ്മാന്‍ ഖുറാനയും സന്യ മല്‍ഹോത്രയുമായിരുന്നു പ്രധാന താരങ്ങളായി എത്തിയത്‌
കുച്ച് കുച്ച് ഹോതാ ഹേയില്‍ നിന്നും തബു പിന്മാറിയതോടെയായിരുന്നു റാണി മുഖര്‍ജി ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്
മറ്റു സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകളെ തുടര്‍ന്നായിരുന്നു തബു കരണ്‍ ജോഹര്‍ ചിത്രം കഭി അല്‍വിദാ നാ കെഹ്നയില്‍ നിന്നും പിന്മാറിയത്‌
2002ല്‍ പുറത്തിറങ്ങിയ ലജ്ജയില്‍ നായികയായി രാജ്കുമാര്‍ സന്തോഷി ആദ്യം സമീപിച്ചത് തബുവിനെയായിരുന്നു
മന്നില്‍ ആമിര്‍ ഖാനൊപ്പം നായികയായി ആദ്യം തീരുമാനിച്ചത് തബുവിനെയായിരുന്നു. എന്നാല്‍ താരം ഓഫര്‍ നിരസിച്ചതോടെ മനീഷ മനീഷ കൊയ്‌രാള ചിത്രത്തില്‍ നായികയായി എത്തുകയായിരുന്നു
ന്യൂസ് 18യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തില്‍ ഡോ. സുമന്‍ ചിങ്കി അസ്താന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് തബുവിനെയായിരുന്നു
എന്നാല്‍ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം തബു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു