Tap to Read ➤

ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച തമിഴ് നടിമാര്‍

വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ചലച്ചിത്ര സംവിധായകരെ വിവാഹം കഴിച്ച തമിഴിലെ പ്രശസത നടിമാരിതാ
Saranya KV
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം
ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സംവിധായകന്‍ സുന്ദര്‍ സി യും നടി ഖുശ്ബുവും തമ്മിലുള്ള വിവാഹം
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പൊന്‍വണ്ണന്‍ നടി ശരണ്യയെയാണ് വിവാഹം ചെയ്തിരിക്കുന്നത്
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2003ലായിരുന്നു രമ്യ കൃഷ്ണനും സംവിധായകന്‍ കൃഷ്ണ വംശിയും തമ്മിലുള്ള വിവാഹം
1988ലായിരുന്നു തമിഴിലെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്‌നവും നടി സുഹാസിനിയും തമ്മിലുള്ള വിവാഹം
ഏറെ നാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു നടി ദേവയാനിയും സംവിധായകന്‍ രാജ്കുമാറും തമ്മിലുള്ള വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക