Tap to Read ➤

മനുഷ്യരല്ലേ! കത്രീന മുതല്‍ പ്രിയങ്ക വരെയുള്ളവരുടെ പേടികള്‍

ബോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ ഏറ്റവും വലിയ പേടി ഇവയാണ്
Saranya KV
തക്കാളിയാണ് നടി കത്രീന കൈഫ് ഏറ്റവുമധികം പേടിക്കുന്നത്
നടി സോനം കപൂറിന് ലിഫ്റ്റില്‍ കയറാന്‍ പേടിയാണ്
ആഴമുള്ള പൂളുകള്‍ വിക്കി കൗശലിന് പേടിയാണ്
സ്വന്തം ചിരി കണ്ണാടിയില്‍ കാണുന്നതാണ് ബിപാഷയുടെ പേടി
സീലിങ് ഫാനുകളെ ഭയക്കുന്ന നടനാണ് അര്‍ജ്ജുന്‍ കപൂര്‍
കൈകൊണ്ടു ഭക്ഷണം കഴിക്കാന്‍ പേടിയുള്ള നടനാണ് അജയ് ദേവ്ഗണ്‍. മിക്കപ്പോഴും ഫോര്‍ക്ക് ഉപയോഗിച്ചാണ് താരം ഭക്ഷണം കഴിക്കുന്നത്
ആപ്പിള്‍, ഓറഞ്ച് തുടങ്ങി ഫ്രൂട്ട്‌സ് കഴിക്കാന്‍ പേടിയുള്ള നടനാണ് അഭിഷേക് ബച്ചന്‍
നടി ദീപിക പദുക്കോണിന് പാമ്പിനെ പേടിയാണ്‌
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക