Tap to Read ➤

മിനി കൂപ്പര്‍, മക്ലാരന്‍ ജിടി; കാര്‍ത്തിക് ആര്യന്റെ സ്വത്തുക്കള്‍

മുംബൈയില്‍ കോടികളുടെ വീട്, ആഢംബര വാഹനങ്ങള്‍,  കാര്‍ത്തിക് ആര്യന്റെ സ്വത്തുകള്‍!
Saranya KV
സിനിമയിലെത്തും മുമ്പ് വെര്‍സോവ എന്ന സ്ഥലത്ത് വാടക വീട്ടിലായിരുന്നു കാര്‍ത്തിക് ആര്യന്‍ താമസിച്ചിരുന്നത്
സിനിമയിലെത്തിയപ്പോള്‍ താരം മുമ്പ് താമസിച്ചിരുന്ന വാടകവീട് കോടികള്‍ കൊടുത്ത് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
വീട് വാങ്ങിയതിനുശേഷം ഏതാണ്ട് 1.60 കോടിരൂപ ചിലവഴിച്ച് വീട് ഭംഗിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്
ബൂല്‍ ബുലയ്യ എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നിര്‍മ്മാതാവ് ഭുഷന്‍ കുമാര്‍ കാര്‍ത്തികിന് 3.72 കോടിയുടെ മക്ലാരന്‍ ജിടി കാര്‍ സമ്മാനമായി നല്‍കിയിരുന്നു
മക്ലാരന്‍ ജിടി സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് കാര്‍ത്തിക് ആര്യന്‍
2021ലാണ് 3.45 കോടി വിലയുള്ള ലംബോർഗിനി ഉറുസ് കാപ്സ്യൂൾ സ്വന്തമാക്കിയത്‌
2017ലാണ് കാര്‍ത്തിക് ബിഎംഡബ്ല്യു 5 സീരീസ് 520 ഡി വാങ്ങിയത്
മിനി കൂപ്പർ എസ് കൺവേർട്ടബിൾ ആണ് കാര്‍ത്തിക്കിന്റെ പക്കലുള്ള മറ്റൊരു വാഹനം