Tap to Read ➤

1.5 കോടിയുടെ കാര്‍, ലക്ഷങ്ങളുടെ ലെഹങ്ക; മലൈകയ്ക്ക് താരങ്ങള്‍ നല്‍കിയത്

ബോളിവുഡിലെ പ്രമുഖര്‍ മലൈക അറോറയ്ക്ക് നല്‍കിയ സമ്മാനങ്ങള്‍
Saranya KV
2021ലെ പിറന്നാള്‍ പാര്‍ട്ടിക്കിടെയായിരുന്നു1 കോടി വില വരുന്ന ഹാന്‍ഡ് ബാഗ് കരണ്‍ ജോഹര്‍ മലൈകയ്ക്ക് സമ്മാനമായി നല്‍കിയത്
മനീഷ് മല്‍ഹത്രേ മുമ്പ് 11 ലക്ഷം വില വരുന്ന ലെഹങ്ക മലൈകയ്ക്ക് സമ്മാനമായി നല്‍കിയിരുന്നു
2021ലെ പിറന്നാളിന് 80 ലക്ഷം വില വരുന്ന ഡയമണ്ട് ബ്രേസ് ലെറ്റായിരുന്നു കരീന കപൂര്‍ മലൈകയ്ക്ക് സമ്മാനമായി നല്‍കിയത്‌
2021ലെ പിറന്നാളിന് മലൈകയ്ക്ക് 20 ലക്ഷം വില വരുന്ന ഡ്രസായിരുന്നു നോറ ഫത്തേഹി സമ്മാനമായി നല്‍കിയത്
1.5 കോടി വില വരുന്ന ലക്ഷ്വറി കാറായിരുന്നു അമൃത അറോറ മലൈകയ്ക്ക് സമ്മാനമായി നല്‍കിയത്
ഒരു വര്‍ഷം മുമ്പ് 1.4 കോടി വില വരുന്ന ഡയമണ്ട് സെറ്റായിരുന്നു കരിഷ്മ കപൂര്‍ മലൈകയ്ക്ക് സമ്മാനമായി നല്‍കിയത്
ഒരു വര്‍ഷം മുമ്പ് ടെറന്‍സ് ലൂവിസ് 44 ലക്ഷം വില വരുന്ന റോളക്‌സ് വാച്ച് സമ്മാനമായി നല്‍കിയിരുന്നു
മലൈകയുടെ പിറന്നാളിനായിരുന്നു അര്‍ജുന്‍ കപൂര്‍ 2 കോടി വില വരുന്ന ഡയമണ്ട് മോതിരം വാങ്ങിക്കൊടുത്തത്