Tap to Read ➤

ഇതൊക്കെയെന്ത്!, ഈ താരങ്ങള്‍ പ്രസവശഷം തടി കുറച്ചത് ഇങ്ങനെ

പ്രസവശേഷം സിനിമാ താരങ്ങള്‍ ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെയെന്ന് അറിയാമോ ?
Saranya KV
ഹെല്‍ത്തി ഡയറ്റിലൂടെ പ്രസവശേഷം 22 കിലോയാണ് മന്ദിര ബേദി കുറച്ചത്‌
പ്രസവശേഷം തടി കൂടിയ അനുഷ്‌ക ഹെല്‍ത്തി ഭക്ഷണം കഴിച്ചാണ് ശരീര ഭാരം കുറച്ചത്
ഹെല്‍ത്തി ഭക്ഷണവും യോഗയുമാണ് പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ കാജോള്‍ ചെയ്തിരുന്നത്
നടി ലിസ ഹൈഡനും ഹെല്‍ത്തി ഡയറ്റിലൂടെയാണ് തടി കുറച്ചത്
ആദ്യ പ്രസവത്തിനുശേഷം 108 സൂര്യ നമസ്‌ക്കാരങ്ങള്‍ ചെയ്താണ് കരീന കപൂര്‍ ശരീരഭാരം കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍
യോഗയും കിക്ക്‌ബോക്‌സിങ്ങുമായിരുന്നു പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ മലൈക അറോറ കൂടുതലായി ചെയ്തിരുന്നത്
ഹെല്‍ത്തി ഡയറ്റിലൂടെയാണ് നേഹ ധൂപിയ ശരീരഭാരം കുറച്ചത്