Tap to Read ➤

അഭിനയത്തോടൊപ്പം തന്നെ ഗായകരായും തിളങ്ങിയ  മലയാള താരങ്ങള്‍

അഭിനയത്തോടൊപ്പം തന്നെ ഗായകരായും കഴിവ് തെളിയിച്ച മലയാളത്തിലെ 9 പ്രമുഖ താരങ്ങളിതാ
Saranya KV
1985ല്‍ പുറത്തിറങ്ങിയ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിലെ 'നീയറിഞ്ഞോ മേലേ മാനത്ത്' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ഗായകനായി അരങ്ങേറ്റം കുറിച്ച
2012ല്‍ പുറത്തിറങ്ങിയ പോപ്പിന്‍സ് എന്ന ചിത്രത്തിലെ ''പായസം ഇതു പായസം'' എന്ന ഗാനമാണ് നിത്യ ആദ്യമായി ആലപിച്ചത്
2014ല്‍ പുറത്തിറങ്ങിയ സലാലാ മൊബൈല്‍സ് എന്ന ചിത്രത്തിലൂടെയാണ് താരം ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്
2013ല്‍ പുറത്തിറങ്ങിയ എബിസിഡി എന്ന ചിത്രത്തിലെ ജോണി മോനെ ജോണി എന്ന ഗാനത്തിലൂടെയാണ് ദുല്‍ഖര്‍ ഗായകനായി അരങ്ങേറ്റം കുറിച്ചത്
2011ല്‍ പുറത്തിറങ്ങിയ 'ത്രീ കിംഗ്‌സ്' എന്ന ചിത്രത്തിലെ ബില്‍സില എന്ന തുടങ്ങുന്ന ഗാനത്തിലൂടെയാണ് ജയസൂര്യ പിന്നണി ഗായകനായി മാറിയത്
2009ല്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലെ കാണേ കാണോ കണ്ണടയുന്നിതാ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്
1995ല്‍ പുറത്തിറങ്ങിയ മഴയെത്തും മുന്‍പേ എന്ന ചിത്രത്തിലെ ഗാനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യമായി ആലപിച്ചത്
തെലുങ്ക് ചിത്രമായ രാഖിയിലെ ഗാനമാണ് താരം ആദ്യമായി ആലപിച്ചത്
മികച്ച ഗായികയാണെന്ന് പലവട്ടം തെളിയിച്ച ചലച്ചിത്ര നടിയാണ് രമ്യ നമ്പീശന്‍
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക