Tap to Read ➤

നായകന്മാർ മാറി നിക്കൂ, മലയാളത്തിലെ ഒന്നൊന്നര വില്ലന്മാർ!

മലയാള സിനിമയിലെ നായകന്മാരേക്കാള്‍ ഐക്കോണിക്കായി മാറിയ ചില വില്ലന്മാർ
Abin MP
മമ്മൂട്ടി അനശ്വരമാക്കിയ വില്ലനാണ് വിധേയനിലെ ഭാസ്‌കര പട്ടേല്‍
സേതുവിനെ മരണശേഷവും വേട്ടയാടിയ കീരിക്കാടന്‍ ജോസിനെ എങ്ങനെ മറക്കുംtyping...
നായകനൊപ്പം മുട്ടി നിന്ന വില്ലനാണ് മുണ്ടക്കല്‍ ശേഖരന്‍
കമ്മീഷ്ണറിലെ സ്‌റ്റൈലിഷ് വില്ലനായിരുന്നു രതീഷിന്റെ മോഹന്‍ തോമസ്
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ തിലകന്‍ അവതരിപ്പിച്ച പോള്‍ പൗലോക്കാരനെ എങ്ങനെ മറക്കും!
എഫ്‌ഐആറിലെ നേരന്ദ്ര ഷെട്ടിയുടെ ബിജിഎം പോലും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല
നായകനേക്കാളും ഹിറ്റായ വില്ലനാണ് ധ്രുവത്തിലെ ഹൈദര്‍ മരക്കാര്‍