Tap to Read ➤

മഞ്ജു വാര്യര്‍ മുതല്‍ അനന്യ വരെ; ഒളിച്ചോടിയ മലയാള നടിമാര്‍

പ്രണയത്തെ തുടര്‍ന്ന് ഒളിച്ചോടി വിവാഹം കഴിച്ച മലയാള നടിമാര്‍ ഇവരാണ്..!
ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു മഞ്ജു വാര്യര്‍ ദിലീപിനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് മകളെ കാണാനില്ലെന്നു പറഞ്ഞു മഞ്ജുവിന്‌റെ അമ്മ പോലീസില്‍ പരാതിയും നല്‍കിയിരുന്നു
രുദ്രാഷം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു ആനിയും ഷാജി കൈലാസും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു
2003ലായിരുന്നു ചന്ദ്രശേഖര പിള്ളയും ജോമോളും ഒളിച്ചോടി വിവാഹം കഴിച്ചത്
മല്ലിക സുകുമാരനും ജഗതി ശ്രീകുമാറും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. പിന്നീട് ഇവര്‍ വേര്‍പിരിയുകയും ചെയ്തു
2012ലായിരുന്നു അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടിയാണ് ചിപ്പിയും എം രഞ്ജിത്തും വിവാഹിതരായത്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡി പാര്‍വതിയും ജയറാമും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. പാര്‍വതിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക