Tap to Read ➤

ഒട്ടും മിനിയല്ല മിനി കൂപ്പർ; മലയാള സിനിമയിലെ മിനി കൂപ്പർ ഉടമകള്‍

മിനി കൂപ്പര്‍ സ്വന്തമാക്കിയ മലയാള സിനിമയിലെ വാഹനപ്രേമികളായ താരങ്ങള്‍
Saranya KV
2022ലാണ് നടി മഞ്ജു വാര്യര്‍ 47.20 ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് മിനി കൂപ്പര്‍ സ്വന്തമാക്കിയത്‌
2019ലായിരുന്നു മിനി കണ്‍ട്രിമാന്‍ ബ്ലാക്ക് നടി രമ്യ നമ്പീശന്‍ സ്വന്തമാക്കിയത്
2017ലാണ് ആസിഫ് അലി 31 ലക്ഷം രൂപ വിലയുള്ള മിനികൂപ്പര്‍ എസ് വാങ്ങിച്ചത്
മകള്‍ ജനിച്ചതിനു പിന്നാലെയായിരുന്നു നിവിന്‍ പോളി മിനി കൂപ്പര്‍ എസ് വാങ്ങിച്ചത്
പച്ച നിറത്തിലുള്ള മിനി കൂപ്പറാണ് ദുല്‍ഖര്‍ സല്‍മാനുള്ളത്. ഏതാണ്ട് 31 ലക്ഷം രൂപയാണ് കൂപ്പറിന്റെ വില
ജോസഫ് എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയായിരുന്നു ജോജു ജോര്‍ജ്‌ മിനി കൂപ്പര്‍ സ്വന്തമാക്കിയത്
2021ലാണ് പൃഥ്വിരാജ് സുകുമാരന്‍ മിനി കൂപ്പര്‍ ജെസി ഡബ്യു സ്വന്തമാക്കിയത്
2020ലായിരുന്നു 44.90 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പര്‍ ടൊവിനോ സ്വന്തമാക്കിയത്