Tap to Read ➤

എറ്റവും കൂടുതല്‍ ആസ്തിയുള്ള താരങ്ങള്‍; ലിസ്റ്റില്‍ മോഹന്‍ലാലും

എറ്റവും കൂടുതല്‍ ആസ്തിയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍
Saranya KV
148 കോടിയാണ് ധനുഷിന്റെ ആകെയുള്ള ആസ്തി
10 കോടിയാണ് നിലവില്‍ ഒരു ചിത്രത്തിനായി അല്ലു അര്‍ജ്ജുന്‍ വാങ്ങുന്നത്. താരത്തിന്റെ ആകെയുള്ള ആസ്തി 370 കോടിയാണ്
ഒരു ചിത്രത്തിനായി 6 കോടി വരെ വാങ്ങുന്ന മോഹന്‍ലാലിന്റെ ആകെയുള്ള ആസ്തി 394 കോടിയാണ്
ഒരു ചിത്രത്തിനായി 8 കോടി വരെ പ്രതിഫലം വാങ്ങുന്ന അക്കിനേനി നാഗാര്‍ജ്ജുനയുടെ ആസ്തി 3010 കോടിയാണ്
ഒരു ചിത്രത്തിനായി കോടികള്‍ പ്രതിഫലം വാങ്ങുന്ന കമല്‍ ഹാസന്റെ ആസ്തി 450 കോടിയാണ്
256 കോടിയാണ് മഹേഷ് ബാബുവിന്റെ ആകെയുള്ള ആസ്തി
ബാഹുബലിയിലൂടെ പ്രതിഫലം വര്‍ധിപ്പിച്ച പ്രഭാസിന്റെ ആസ്തി 215 കോടിയാണ്
കോടികള്‍ പ്രതിഫലമായി വാങ്ങുന്ന വിജയിയുടെ ആസ്തി 445 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍