Tap to Read ➤

വെള്ളിത്തിരയിലെ പൊന്നും വിലയുള്ള നായികമാർ; താരസുന്ദരിമാരുടെ പ്രതിഫലം

ഇന്ത്യന്‍ സിനിമയിലെ താരസുന്ദരിമാരുടെ പ്രതിഫലം
Saranya KV
ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനായി ഏകദേശം 10 മുതല്‍ 12 കോടിവരെയാണ് ആലിയ ഭട്ട് വാങ്ങിയ പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 4 കോടിയാണ് അനുഷ്‌ക ഷെട്ടി ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
15 മുതല്‍ 30 കോടി വരെയാണ് ദീപിക പദുക്കോണ്‍ 2022ല്‍ വാങ്ങിയ പ്രതിഫലം
റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.5 മുതല്‍ 4 കോടി വരെയാണ് കാജല്‍ അഗര്‍വാളിന്റെ പ്രതിഫലം
10 കോടിയാണ് കത്രീന കൈഫ് നിലവില്‍ ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
ന്യൂസ്18യുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 3 കോടിയാണ് കീര്‍ത്തി സുരേഷ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം
ഏറ്റവും അവസാനമായി റിലീസ് ചെയ്ത ഗോഡ്ഫാദാര്‍ എന്ന ചിത്രത്തിനായി 4 കോടിയാണ് നയന്‍താര വാങ്ങിയ പ്രതിഫലം
ആദ്യ ചിത്രമായ ഗുഡ്‌ബൈയില്‍ അഭിനയിക്കുന്നതിന് 4 കോടിയാണ് രശ്മിക മന്ദാന വാങ്ങിയത്
റിപ്പോര്‍ട്ടുകള്‍ പ്രകാരം 6 കോടിയാണ് സാമന്തയുടെ പ്രതിഫലം
പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതിന് 2.5 കോടിയാണ് തൃഷ വാങ്ങിയ പ്രതിഫലം