Tap to Read ➤
നയന്‍താരയെ മൗനി റോയ് പിന്നിലാക്കിയോ? 2022ല്‍ തരംഗമായ വധു ആര്
2022ല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത സെലിബ്രിറ്റി വധു ആര് ?
Saranya KV
വിവാഹത്തിന് മിനിമല്‍ മേക്കപ്പ് ലുക്കിലെത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
2022 ജൂണിലായിരുന്നു നയന്‍താരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. വെര്‍മിലിയന്‍ റെഡ് കളറിലുള്ള സാരിയായിരുന്നു വിവാഹത്തിന് നയന്‍സ് ധരിച്ചത്
ജയ്പൂരിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു സുഹൃത്തും പാര്‍ടണറുമായ സൊഹെയ്ല് കതൂരിയയുമായുള്ള ഹന്‍സികയുടെ വിവാഹം
ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ബോളിവുഡ് നടന് വിക്രാന്ത് മാസിയും ശീതള്‍ താക്കൂറും വിവാഹിതരായത്
വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള ബംഗാളി സാരിയായിരുന്നു വിവാഹത്തിന് മൗനി റോയ് ധരിച്ചത്
പേസ്റ്റല്‍ കളറിലുള്ള ലഹങ്കയായിരുന്നു വിവാഹത്തിന് ടിവി താരം കരിഷ്മ തന്ന അണിഞ്ഞത്
ജനുവരിയിലായിരുന്നു അതിഥി ശര്‍മയുടെ രാജകീയ വിവാഹം