Tap to Read ➤

മുപ്പത് കഴിഞ്ഞു, എന്നിട്ടും വിവാഹം വേണ്ടെന്ന് ഈ നടിമാര്‍

മുപ്പത് കഴിഞ്ഞിട്ടും നടിമാര്‍ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട്‌ ?
Saranya KV
പ്രേമത്തിലൂടെ മലയാളക്കരയില്‍ തരംഗം തീര്‍ത്ത സായി പല്ലവിയും സിംഗിളാണ്
2019ല്‍ ശ്രുതി ഹാസന്‍ വിവാഹിതയായി എന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ശ്രുതിയിപ്പോഴും സിംഗിളാണ്
39 വയസായിട്ടും നടി തൃഷ ഇപ്പോഴും വിവാഹിതയായിട്ടില്ല
32 വയസായിട്ടും രാകൂല്‍ പ്രീത് സിങ് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല
ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറുമായി ഇല്യാന ഡിക്രൂസിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഗോസിപ്പുകള്‍
പ്രശസ്തനായ ബാഡ്മിന്റണ്‍ താരവുമായി തപ്‌സി പന്നു ഡേറ്റിങ്ങിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
2022ല്‍ അനുഷ്‌ക ഷെട്ടിയുടെ വിവാഹമുണ്ടാകുമെന്ന് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ താരമിപ്പോഴും സിംഗിളാണ്‌
മലയാളത്തിന്റെ പ്രിയനടി നിത്യ മേനോന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍