Tap to Read ➤

ബോളിവുഡ് തോൽക്കും; കോടികള്‍ മുടക്കിയ തെന്നിന്ത്യന്‍ താര വിവാഹങ്ങള്‍

കോടികള്‍ മുടക്കിയ തെന്നിന്ത്യന്‍ താരവിവാഹങ്ങളുടെ വിശേഷങ്ങള്‍
Saranya KV
100 കോടിയായിരുന്നു എന്‍ടിആറിന്റെ വിവാഹത്തിനായി ചിലവഴിച്ചത്
1 കോടി വില വരുന്ന സാരിയാണ് എന്‍ടിആറിന്റെ ഭാര്യ ലക്ഷ്മി വിവാഹത്തിന് ധരിച്ചത്
കോടികള്‍ ചിലവഴിച്ച അല്ലു അര്‍ജ്ജുന്റെ വിവാഹത്തിന് 40 ഫോട്ടോഗ്രാഫര്‍മാരായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്
കോടികള്‍ വില വരുന്ന സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു താരത്തിന്റെ ഭാര്യ വിവാഹത്തിന് അണിഞ്ഞത്‌
വിവാഹത്തിന് 3 ലക്ഷം വില വരുന്ന സാരിയായിരുന്നു ജ്യോതിക അണിഞ്ഞത്‌
അമിതാഭ് ബച്ചന്‍, ശ്രീദേവി, ബോണി കപൂര്‍ തുടങ്ങി സിനിമാലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ആഢംബര വിവാഹമായിരുന്നു രാംചരണ്‍ തേജയുടേത്‌
മൊയ്‌നബാദിലെ രംഗറെഡ്ഡി ജില്ലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു താരവിവാഹം