Tap to Read ➤

കോടികളുടെ കാരവാന്‍ സ്വന്തമായുള്ള  7 ബോളിവുഡ് നടിമാര്‍

കോടികള്‍ വിലയുള്ള ലക്ഷ്വറി കാരവാനുകള്‍ സ്വന്തമായുള്ള ബോളിവുഡിലെ പ്രമുഖ നടിമാരിതാ!!
Saranya KV
കോടികള്‍ വിലയുള്ളതാണ് അനുഷ്‌ക ശര്‍മയുടെ കാരവാന്‍
കോടികള്‍ വില വരുന്നതാണ് കത്രീന കൈഫിന്റെ കാരവാന്‍
ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ സൗകര്യമുള്ളതാണ് ജാന്‍വി കപൂറിന്റെ കാരവാന്‍
ആലിയ ഭട്ടിന്റെ കാരവാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഗൗരി ഖാനാണ്
യോഗ ഡെക്ക് അടക്കമുള്ള ലക്ഷ്വറി കാരവാനാണ് ശില്‍പ്പ ഷെട്ടി ഉപയോഗിക്കുന്നത്
ബെഡ്‌റൂം, മേക്ക്അപ്പ് റൂം തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ലക്ഷ്വറി കാരവാനാണ് സോനം കപൂര്‍ ഉപയോഗിക്കുന്നത്
കോടികള്‍ വിലയുള്ള ലക്ഷ്വറി കാരവാനാണ് പരിണീതി ചോപ്ര ഉപയോഗിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക